ബിസിനസ്‌

യൂറോ കപ്പ് മത്സരത്തോടനുബന്ധിച്ച് ബോബി ചെമ്മണൂരിന്റെ ഫേസ്ബുക് പേജിലും ഇന്‍സ്റ്റാഗ്രാമിലുമായി പ്രവചനമത്സരം


യൂറോ കപ്പ് ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് ബോബി ചെമ്മണൂരിന്റെ ഫേസ്ബുക് പേജിലും ഇന്‍സ്റ്റാഗ്രാമിലുമായി പ്രവചനമത്സരം ഒരുക്കുന്നു. ഫുട്‌ബോള്‍ മാച്ച് വിജയികളെ പ്രവചിക്കുന്നവരില്‍ നിന്നും ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ബോബി & മറഡോണ ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേരുടെ ഫോട്ടോ 24 ലക്ഷം ഫോളോവെഴ്‌സ് ഉള്ള ബോബി ചെമ്മണൂരിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തും.

യൂറോ കപ്പ് അവസാനിക്കുന്നത് വരെ ദിവസേന വിജയികളെ തിരഞ്ഞെടുക്കുന്നതാണ്. bobychemmanurofficial എന്ന ഫേസ്ബുക് പേജിലും, dr.boby_chemmanur എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും യൂറോ കപ്പ് പ്രവചന മത്സരത്തിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാണ്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions