അസോസിയേഷന്‍

ഓണം ചാരിറ്റിക്ക് മികച്ച പ്രതികരണം; ഇതുവരെ ലഭിച്ചത് 820 പൗണ്ട്

മുരിക്കാശ്ശേരിയിലെയും ,രാമപുരത്തെയും രണ്ടു പെണ്‍കുട്ടികള്‍ അവരുടെ രോഗികളായ മാതാപിതാക്കള്‍ക്കു മഴനനയാതെ തലചായ്ക്കാന്‍ ഒരു കൂര നിര്‍മിക്കുന്നതിനു വേണ്ടി
സഹായം തേടിയതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയിലൂടെ മികച്ച പ്രതികരണം. അതിലേക്കു ഇതുവരെ 820 പൗണ്ട് ലഭിച്ചു.

ഇടുക്കി മുരിക്കാശ്ശേരി പെരിഞ്ചാന്‍കുട്ടി സ്വദേശി മുക്കാലികുഴിയില്‍ ഡെയ്‌സിയുടെ ക്യന്‍സര്‍ രോഗികളായ മാതാവും പിതാവും കിടപ്പിലാണ്, വീട് ചോര്‍ന്നൊലിക്കുന്നു മഴപെയ്താല്‍ ഉറങ്ങാന്‍ കഴിയുന്നില്ല ആകെയുള്ള അംഗനവാടിയിലെ ജോലികൊണ്ടു മരുന്ന് വാങ്ങാന്‍ പോലും കഴിയുന്നില്ല ഇവര്‍ക്ക് ഒരു വീട് നിര്‍മിച്ചുകൊടുക്കാന്‍ വേണ്ടിയും അതുപോലെ രോഗിയായ മകളെയും കൊണ്ട് മഴ പെയ്താല്‍ നനയുന്ന വീട്ടില്‍ തേങ്ങലോടെ കഴിയുന്ന കൂലിപ്പണിക്കാരനായ പാല ,രാമപുരം അമ്മന്‍കര സ്വദേശി വടക്കേപുളിക്കല്‍ ശിവദാസനെ സഹായിക്കുന്നതിനും വേണ്ടിയാണ് ഓണം ചാരിറ്റി നടത്തുന്നത്. കിട്ടുന്ന പണം രണ്ടായി വീതിച്ചു നല്‍കും എന്നറിയിക്കുന്നു .
സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

  • ബി എം എ ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷങ്ങള്‍ 18ന്: 'റിതം ഓഫ് യൂണിറ്റി' നൃത്താവിഷ്‌കാരവും വേദിയില്‍
  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  • യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
  • ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
  • പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions