സ്പിരിച്വല്‍

മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് മലങ്കര കത്തോലിക്ക മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ 21,22 തീയതികളില്‍

മാഞ്ചസ്റ്റര്‍: സെന്റ് മേരീസ് മലങ്കര കാത്തലിക് മിഷന്‍ അതിന്റെ സ്വര്‍ഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ 21, 22 തീയതികളില്‍ നോര്‍തെന്‍ഡെന്‍ സെന്റ്. ഹില്‍ഡാസ് ദൈവാലയത്തില്‍ വെച്ച് ആഘോഷിക്കപ്പെടുന്നു.

തിരുന്നാള്‍ കര്‍മ്മങ്ങള്‍ താഴെ പറയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 21 ശനി

6.00 pm കൊടിയേറ്റ്, സന്ധ്യാ പ്രാര്‍ത്ഥന

ഓഗസ്റ്റ് 22 ഞായര്‍

2.45 pm വി. കുര്‍ബാന റവ. ഡോ. കുര്യാക്കോസ് തടത്തില്‍ (കോഡിനേറ്റര്‍ മലങ്കര കാത്തലിക് ചര്‍ച്ച് യു. കെ )

തിരുന്നാള്‍ സന്ദേശം ഫാ. മൈക്കിള്‍ ഗാനന്‍ (വികാരി ജനറല്‍, ഷ്രൂസ്‌ബെറി രൂപത)

4.30 pm തിരുന്നാള്‍ പ്രദക്ഷിണം

5.00 pm അനുമോദന സമ്മേളനം

6.00 pm നേര്‍ച്ച, സ്‌നേഹവിരുന്ന്.

തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്‌നേഹപൂര്‍വം

ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, ട്രസ്റ്റി അഭിക് ജേക്കബ്, സെക്രട്ടറി രാജു ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions