അസോസിയേഷന്‍

വിറാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്ഘാടനവും പ്രഥമ ഓണാഘോഷം വര്‍ണ്ണശബളമായി നടന്നു

വിറാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്ഘാടനവും പ്രഥമ ഓണാഘോഷം കഴിഞ്ഞ സെപ്റ്റംബര്‍ 5 നു വിറാള്‍ ചേഞ്ച് ഹാളില്‍ വച്ച് വര്‍ണ്ണശബളമായി നടന്നു. രാവിലെ 11 മണിക്ക് കുട്ടികളുടെയും മുതിര്‍ന്നവരുടയും വിവിധ കായിക മത്സരങ്ങളോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 12 മണിക്ക് ആരംഭിച്ച ഓണസദ്യ പങ്കെടുത്ത എല്ലാവരും നന്നായി ആസ്വാധിച്ചു .3 മണിക്ക് മഹാബലിയുടെ എഴുന്നെള്ളലോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ ( W M C യുടെ പ്രസിഡണ്ട് ജോഷി ജോസഫ് ആദ്യക്ഷം വഹിച്ചു ,കമ്മറ്റി അംഗളുടെ സാന്നിധ്യത്തില്‍ നിലവിളക്കു കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. പരിപാകള്‍ക്ക് W M C സെക്രെട്ടറി ആന്റണി പ്രാക്കുഴിസ്വാഗതം ആശംസിച്ചു .പിന്നീട് വിറാല്‍ മലയാളി കമ്മ്യൂണിറ്റിയുടെ ലോഗോ പ്രകാശനം നടന്നു ,ഓണഘോഷത്തിനു ആശംസകള്‍ നേര്‍ന്നുകൊണ്ട് ആന്റോ ജോസ് ,ടോം ജോസ് തടിയംപാട്, ജയ റോയ്, എന്നിവര്‍ സംസാരിച്ചു

പിന്നീട് വിവിധ കലാപരിപാടികള്‍ അരങ്ങേറി കലാപരിപാടികള്‍ക്ക്ആ ര്‍ട്‌സ് കോഡിനെറ്റെര്‍ സാബു ജോണ്‍ നേതൃത്വം കൊടുത്തു സ്‌പോര്‍ട്‌സ് പരിപാടികള്‍ക്ക് ദിലീപ് ചന്ദ്രന്‍ നേതൃത്വം കൊടുത്തു

നീണ്ടകാലത്തെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് വിറാല്‍ പ്രദേശത്തു ഒരു മലയാളി കമ്മ്യൂണിറ്റി എന്ന പുതിയ അസോസിയേഷനു തുടക്കമായതു ആദ്യമായി നടത്തിയ ഓണഘോഷം വന്‍വിജയമായതിന്റെ സന്തോഷത്തിലാണ് ഭാരവാഹികള്‍

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions