ഒഐസിസിയുകെ മുന്‍ പ്രസിഡന്റും ലണ്ടന്‍ കലാഭവന്റെ അമരക്കാരനുമായ ജെയ്‌സണ്‍ കലാഭവന്റെ പിതാവ് തിരുവനന്തപുരം പരീക്ഷാഭവന്‍ റിട്ട. സീനിയര്‍ സൂപ്രണ്ടും വൈക്കം ടി വി പുരം കൊറ്റാറമ്പത്ത് എക്സ് ജോര്‍ജ് (89) (ജോര്‍ജ് സേവ്യര്‍) നിര്യാതനായി. സംസ്കാരം നടത്തി.
ഭാര്യ തുമ്പത്ത് കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കള്‍ കുഞ്ഞമ്മ (റിട്ട. പ്രൊഫ., എസ് എന്‍ കോളേജ്, ചേര്‍ത്തല), മേരിമ്മ (റിട്ട. എച്ച് എം ഗവ. ജെ ബി എസ്, ആലപ്പുഴ), മോളി (അബുദാബി), സാജന്‍ (വിമുക്ത ഭടന്‍), ജോയി (അസി. മാനേജര്‍, കെ.എസ്.എഫ്.ഇ തലയോലപ്പറമ്പ്), ജയ്സണ്‍ ജോ ര്‍ജ് (യുകെ). മരുമക്കള്‍ എന്‍.സി.. ജേക്കബ് (റിട്ട. പ്രൊഫ. എസ്.ഡി.കോളേജ്, കാഞ്ഞിരപ്പള്ളി, ജോസ് ജേക്കബ് (റിട്ട. സീനിയര്‍ സൂപ്രണ്ട്, എ ഇ ഒ ആലപ്പുഴ), സാജു പുതുശ്ശേരി (അബുദാബി), അല്‍ഫോന്‍സ (സ്റ്റാഫ് നഴ്സ്, ഡല്‍ഹി), ടിന്‍സി (അധ്യാപിക, സെന്റ്. ലിറ്റില്‍ തെരേസ സ്കൂള്‍, വൈക്കം), ഷീന ജയ്സണ്‍ (യുകെ).