അസോസിയേഷന്‍

യുണൈറ്റഡ് മലയാളി അസോസിയേഷന് (UMA) പുതിയ ഭാരവാഹികള്‍

ബ്ലാക്ക്ബെണ്‍ മലയാളി കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് മലയാളി അസോസിയേഷന്റെ ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗ് പ്രസിഡന്റ്‌ അനില്‍കുമാര്‍ സദാനന്ദന്‍, സെക്രട്ടറി ജിജി സന്തോഷ്‌ ട്രെഷറര്‍ സഞ്ചു ജോസഫ് വൈസ് പ്രസിഡന്റ്‌ ഷിജോ ചാക്കോ ജോയിന്റ് സെക്രട്ടറി രാകേഷ് പിള്ളൈ, ജോയിന്റ് ട്രെഷറര്‍ പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ ആയി സുനില്‍ തോമസ് (സെക്രട്ടറി), സിനി ബിജു (ട്രഷറര്‍), ജിബു ജോണ്‍ (വൈസ് പ്രസിഡന്റ്‌) ജിബു മോഹന്‍ (ജോയിന്റ് സെക്രട്ടറി) രമ്യ ഗോള്‍ഡി (ജോയിന്റ് ട്രഷറര്‍) ആയി ബിന്‍സി രാജേഷ് , എക്സിക്യൂട്ടീവ് അഗങ്ങളായി അനില്‍ കുമാര്‍, ജിജി സന്തോഷ്‌, സഞ്ചു ജോസഫ്, ജോസ് മെലോഡ്, റെന്‍സി സെബാസ്റ്റ്യന്‍. മിനു ജിജോ, ജോയ് ജോസഫ് എന്നിവരെയും അക്കൗണ്ട് ഓഡിറ്റര്‍ ആയി റെജി ചാക്കോ, സഞ്ചു ജോസഫ് എന്നിവരെയും സംഘടനയുടെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നതിനായി ബിജോയ്‌ കോര, ലിജോ ജോര്‍ജ് എന്നിവരെയും തിരഞ്ഞെടുത്തു.

  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  • യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
  • ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
  • പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions