ചരമം

മൂന്നാഴ്ച മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി നഴ്സ് റോമില്‍ മരണമടഞ്ഞു

മൂന്നാഴ്ച മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി നഴ്സ് റോമില്‍ മരണമടഞ്ഞു. കോട്ടയം സ്വദേശിനിയായ സിമി ജിനോ(41) ആണ് വിട പറഞ്ഞത് . ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.

റോമിലെ വിയലെ ടിബിയയിലാണ് ജോലി ചെയ്തിരുന്നത്. രണ്ടുവര്‍ഷത്തോളമായി നാട്ടിലുണ്ടായിരുന്ന സിമി അടുത്തിടെയാണ് തിരിച്ചു പോയത്.

ശേഖര്‍ കോളേജ് ഓഫ് നഴ്‌സിംഗിലെ 2001 ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു. ജിനോയാണ് ഭര്‍ത്താവ്. കുറിച്ചി സചിവോത്തമപുരം മണ്ണാത്തുമാക്കില്‍ പരേതരായ ജോണ്‍ - മറിയാമ്മ ദമ്പതികളുടെ മകളാണ്.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions