അസോസിയേഷന്‍

വേള്‍ഡ് മലയാളി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറം പൂന്തുറയില്‍ സ്വയം തൊഴില്‍ പരിശീലന പദ്ധതി ആരംഭിച്ചു

ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായ സംയുക്ത സമ്മേളനം ഈ കഴിഞ്ഞ മെയ് മാസം പൂന്തുറ ചെറു രശ്മി സെന്ററില്‍ വച്ചു നടത്തപ്പെട്ടു. ഓരോ വര്‍ഷവും നാല്പതോളം മത്സ്യ തൊഴിലാളി കുടുബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം തെളിയിച്ചു കൊടുക്കുന്നതിനുള്ള ഒരു പദ്ധതി ആണ് ഇത്. വനിതകള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കി, അവരെ സ്വയം പര്യപ്ത്മാക്കുകയാണു ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് ഒരു തുടര്‍ പദ്ധതിയായി തുടരുന്നു. 2021ല്‍ ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയും സ്ഥലം എം എല്‍ എ യും ആയ അഡ്വക്കേറ്റ് ആന്റണി രാജു ആണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ മെയ് മാസം നടന്ന സംയുക്ത സമ്മേളനത്തില്‍ ചാരിറ്റിക്ക് നേതൃത്തം കൊടുക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ മേഴ്‌സി തടത്തില്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ :വിജയലക്ഷ്മി, യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ എന്നിവരെ യോഗം പൊന്നാട നല്‍കി ആദരിച്ചു. യോഗത്തില്‍ പൂന്തുറ ചെറു രശ്മി സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ മേഴ്‌സി മാത്യു അദ്ധ്യഷത വഹിച്ചു. ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചതിനെത്തുടെര്‍ന്ന്, ഇങ്ങിനെ ഒരു പദ്ധതിക്കു നേതൃത്തം കൊടുക്കുന്ന മേഴ്‌സി തടത്തിലിനെ അഭിനന്ദിക്കുകയും, വേര്‍ഡ് മലയാളി കൌണ്‍സിലിനോട് നന്ദി പറയുകയും ചെയ്തു. തൊഴില്‍ അഭ്യസിച്ചു സ്വയം പര്യക്തത നേടി എടുക്കണമെന്ന് മേഴ്‌സി തടത്തില്‍ തന്റെ പ്രസംഗത്തില്‍ പരിശീലകരോട് ആഹ്വാനം ചെയ്തു.

ഡോ :വിജയലക്ഷ്മി തിരുവനന്തപുരം, ജോളി തടത്തില്‍ ജെര്‍മനി, ജെയിംസ് ജോണ്‍ ബെഹ്‌റിന്‍, കൃഷ്ണകുമാര്‍ തിരുവനന്തപുരം,പദ്മകുമാര്‍ തിരുവനന്തപുരം, ശുഭ നാരായണന്‍ തിരുവനന്തപുരം, രാധിക സോമസുന്ദരം തിരുവനന്തപുരം, ശശി നായര്‍ ദുബായ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ പരിശീലനം ലഭിച്ച പരിശീലകര്‍ അവരുടെ അനുഭവ സാക്ഷ്യത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിനോട് നന്ദി പറയുകയും, ഈ പരിശീലനത്തിലുടെ നേടി എടുത്ത ആത്മവിശ്വാസത്തെയും സ്വയം പര്യാപ്തതെയും കുറിച്ചു എടുത്തു പറയുകയും ചെയ്തു. അടുത്ത അദ്ധ്യായന വര്‍ഷത്തെക്കുള്ള ഒരു ചെക്ക് മേഴ്‌സി തടത്തില്‍ ഡയറക്ടര്‍ സിസ്റ്റര്‍ മേഴ്‌സി മാത്യുവിനെ ഏല്‍പ്പിച്ചു. അതോടൊപ്പം സിസ്റ്റര്‍ മേഴ്‌സി മാത്യുവിനോടുള്ള നന്ദിയും പറഞ്ഞു.
ണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറം പൂന്തുറയില്‍ സ്വയം തൊഴില്‍ പരിശീലന പദ്ധതി ആരംഭിച്ചു

ലണ്ടന്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായ സംയുക്ത സമ്മേളനം ഈ കഴിഞ്ഞ മെയ് മാസം പൂന്തുറ ചെറു രശ്മി സെന്ററില്‍ വച്ചു നടത്തപ്പെട്ടു. ഓരോ വര്‍ഷവും നാല്പതോളം മത്സ്യ തൊഴിലാളി കുടുബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം തെളിയിച്ചു കൊടുക്കുന്നതിനുള്ള ഒരു പദ്ധതി ആണ് ഇത്. വനിതകള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കി, അവരെ സ്വയം പര്യപ്ത്തമാക്കുകയാണു ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് ഒരു തുടര്‍ പദ്ധതിയായി തുടരുന്നു. 2021ല്‍ ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയും സ്ഥലം എം എല്‍ എ യും ആയ അഡ്വക്കേറ്റ് ആന്റണി രാജു ആണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ മെയ് മാസം നടന്ന സംയുക്ത സമ്മേളനത്തില്‍ ചാരിറ്റിക്ക് നേതൃത്തം കൊടുക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ മേഴ്‌സി തടത്തില്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ :വിജയലക്ഷ്മി, യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ എന്നിവരെ യോഗം പൊന്നാട നല്‍കി ആദരിച്ചു. യോഗത്തില്‍ പൂന്തുറ ചെറു രശ്മി സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ മേഴ്‌സി മാത്യു അദ്ധ്യഷത വഹിച്ചു. ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചതിനെത്തുടെര്‍ന്ന്, ഇങ്ങിനെ ഒരു പദ്ധതിക്കു നേതൃത്തം കൊടുക്കുന്ന മേഴ്‌സി തടത്തിലിനെ അഭിനന്ദിക്കുകയും, വേര്‍ഡ് മലയാളി കൌണ്‍സിലിനോട് നന്ദി പറയുകയും ചെയ്തു. തൊഴില്‍ അഭ്യസിച്ചു സ്വയം പര്യക്തത നേടി എടുക്കണമെന്ന് മേഴ്‌സി തടത്തില്‍ തന്റെ പ്രസംഗത്തില്‍ പരിശീലകരോട് ആഹ്വാനം ചെയ്തു.

ഡോ :വിജയലക്ഷ്മി തിരുവനന്തപുരം, ജോളി തടത്തില്‍ ജെര്‍മനി, ജെയിംസ് ജോണ്‍ ബെഹ്‌റിന്‍, ശ്രീ കൃഷ്ണകുമാര്‍ തിരുവനന്തപുരം,പദ്മകുമാര്‍ തിരുവനന്തപുരം, ശുഭ നാരായണന്‍ തിരുവനന്തപുരം, രാധിക സോമസുന്ദരം തിരുവനന്തപുരം, ശശി നായര്‍ ദുബായ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ പരിശീലനം ലഭിച്ച പരിശീലകര്‍ അവരുടെ അനുഭവ സാക്ഷ്യത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിനോട് നന്ദി പറയുകയും, ഈ പരിശീലനത്തിലുടെ നേടി എടുത്ത ആത്മവിശ്വാസത്തെയും സ്വയം പര്യാപ്തതെയും കുറിച്ചു എടുത്തു പറയുകയും ചെയ്തു. അടുത്ത അദ്ധ്യായന വര്‍ഷത്തെക്കുള്ള ഒരു ചെക്ക് മേഴ്‌സി തടത്തില്‍ ഡയറക്ടര്‍ സിസ്റ്റര്‍ മേഴ്‌സി മാത്യുവിനെ ഏല്‍പ്പിച്ചു. അതോടൊപ്പം സിസ്റ്റര്‍ മേഴ്‌സി മാത്യുവിനോടുള്ള നന്ദിയും പറഞ്ഞു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions