പാസ്റ്റര്‍ ടി.എം ഇട്ടി ഹൃദയാഘാതം മൂലം യുകെയില്‍ അന്തരിച്ചു
പാസ്റ്റര്‍ ടി.എം ഇട്ടി ഹൃദയാഘാതം മൂലം യുകെയില്‍ വച്ച് അന്തരിച്ചു. ന്യു ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ചെങ്ങന്നൂര്‍ സെന്ററിലെ കുറ്റൂര്‍ സൗത്ത് സഭാ ശുശ്രൂഷകനായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.