യുകെ മലയാളി അലക്സ് കാച്ചോരയുടെ മാതാവും പന്തളം ഉളനാട് കാച്ചാേര കെ. വി. ജോയിയുടെ ഭാര്യയുമായ മേഴ്സി ജോയി (81) (റിട്ട.ജില്ലാ രജിസ്ട്രാര്‍) നിര്യാതയായി. മക്കള്‍- എലിസബത്ത് അലക്സ്, അലക്സ് കാച്ചോര (യുകെ) (മാര്‍ത്തോമ്മ യുവജനസഖ്യം മുന്‍ ഭദ്രാസന സെക്രട്ടറി), ജേക്കബ് കാച്ചോര (കുവൈറ്റ്).
മരുമക്കള്‍- അലക്സ് പാപ്പച്ചന്‍ (മാനേജര്‍ എയര്‍ ട്രാവല്‍സ് എന്റര്‍പ്രൈസസ്, തിരുവനന്തപുരം), നീത അലക്സ് (യുകെ), രാജി ജേക്കബ് (കുവൈറ്റ്).