ലണ്ടന്‍: യുകെ യിലെ ആദ്യകാല കുടിയേറ്റക്കാരായ യുകെ മലയാളി സുകുമാരിയമ്മ(74) ഈസ്റ്റ് ഹാമില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം.
പരേതനായ വേലപ്പന്‍ പിള്ളയുടെ ഭാര്യയാണ്. 1970 ലാണ് ദമ്പതികള്‍ യുകെയിലെത്തിയത്. അജിത് പിള്ള , അജിത പ്രദേവ് , അനിത കുറുപ്പ്, മീര അജിത്ത്, പ്രദീവ് പിള്ള , നിശാന്ത് കുറുപ്പ് എന്നിവര്‍ മക്കളാണ്.
സുകുമാരി അമ്മയുടെയും ഭര്‍ത്താവിന്റെയും സ്വദേശം കേരളത്തില്‍ തിരുവനന്തപുരമായിരുന്നു .