ലണ്ടന്‍ : ലണ്ടനില്‍ ചികിത്സയിലായിരുന്ന ബ്രദര്‍ ജെയിംസ് എബ്രഹാം(ജോസ് ആലുമ്മൂട്ടില്‍-56) അന്തരിച്ചു. ഏതാനും ദിവസങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം.
വെസ്റ്റ് ലണ്ടന്‍ സൗത്ത്ഹാള്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാഗം ആണ് ബ്രദര്‍ ജെയിംസ് എബ്രഹാം. ഭാര്യ : സിസ്റ്റര്‍ അജി ജെയിംസ്. മകള്‍ : ഐയ്റിന്‍ ജെയിംസ്.