അസോസിയേഷന്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ടൂറിസം ഫോറമിന്റെ ഉല്‍ഘാടനം 26ന്


ലണ്ടന്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ ടൂറിസം ഫോറം ഉല്‍ഘാടനം കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സൂം പ്ലാറ്റ്‌ഫോമില്‍ നിര്‍വഹിക്കുന്നു (മെയ് 26ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് യു കെ സമയം ,വൈകുന്നേരം 4മണി ജര്‍മന്‍ സമയം, ഇന്ത്യന്‍ സമയം വൈകുന്നേരം 7.30). ഇ എം നജീബ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കിംസ് ഹെല്‍ത്ത് ), പ്രസാദ് മഞ്ഞളി (എം. ഡി. സിട്രന്‍ ), എസ് ശ്രീകുമാര്‍ (ഏഷ്യാനെറ്റ് യു കെ, ആനന്ദ് ടി വി ), ഗോപാല പിള്ള (ഡെബ്ലി യു എംസി ഗ്ലോബല്‍ ചെയര്‍മാന്‍ ), ജോണ്‍ മത്തായി (പ്രസിഡന്റ് ഡബ്ലിയു എം സി ഗ്ലോബല്‍ ), പിന്റോ കണ്ണംപ്പിള്ളി (ജനറല്‍ സെക്രട്ടറി ഡബ്ലിയു എം സി ഗ്ലോബല്‍ ), സാം ഡേവിഡ് മാത്യു (ട്രെഷരാര്‍ ഡബ്ലിയു എം സി ഗ്ലോബല്‍ ), ഗ്രിഗറി മേടയില്‍ (വൈസ് ചെയര്‍മാന്‍ ഡബ്ലിയു എം സി ഗ്ലോബല്‍ ), തോമസ് അറബന്‍കുടി (വൈസ് പ്രസിഡന്റ് ഡബ്ലിയു എം സി ഗ്ലോബല്‍ ), മേഴ്സി തടത്തില്‍ (ഡബ്ലിയു എം സി വൈസ് ചെയര്‍പേഴ്‌സണ്‍ ), തോമസ് കണ്ണന്‍കേരില്‍ (ഡബ്ലിയു എം സി ടൂറിസംഫോറം പ്രസിഡന്റ്), ജോണ്‍സണ്‍ തലച്ചല്ലുര്‍ (പ്രസിഡന്റ് അമേരിക്കന്‍ റീജിയന്‍ ), ഷൈന്‍ ചന്ദ്രസേനന്‍ (പ്രസിഡന്റ് മിഡില്‍ ഈസ്റ്റ് റീജിയന്‍ ), ജോളി തടത്തില്‍ (ചെയര്‍മാന്‍ യൂറോപ്പ് റീജിയന്‍ ),ജോളി എം പടയാട്ടില്‍ (പ്രസിഡന്റ് യൂറോപ്പ് റീജിയന്‍ ), ബാബു തോട്ടാപ്പിള്ളി (ജനറല്‍ സെക്രട്ടറി യൂറോപ്പ് റീജിയന്‍), അബ്ദുല്‍ ഹക്കിം (പ്രസിഡന്റ് എന്‍ ആര്‍ കെ ഫോറം ), ചെറിയാന്‍ ടി കീക്കാട് (പ്രസിഡന്റ് ബിസിനസ് ഫോറം ),ഡോ. വിജയലക്ഷ്മി (ചെയര്‍മാന്‍ ഇന്ത്യന്‍ റീജിയന്‍ ), ഡോ. അജില്‍ അബ്ദുള്ള (ജനറല്‍ സെക്രട്ടറി ഇന്ത്യന്‍ റീജിയന്‍ )തുടങ്ങിയവര്‍ പങ്കെടുക്കും.


ഈ കലാസാംസ്‌കാരിക വേദിയിലേക്ക് ഏവരെയും ഭാരവാഹികള്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.

ജോളി എം പടയാട്ടില്‍ (പ്രസിഡന്റ് )

04915753181523.

ജോളി തടത്തില്‍ (ചെയര്‍മാന്‍ )

0491714426264

ബാബു തോട്ടാപ്പിള്ളി (ജനറല്‍ സെക്രട്ടറി)

0447577834404.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions