ബ്രിസ്‌ക മുന്‍ പ്രസിഡന്റും യുബിഎംഎ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗവുമായ ജാക്‌സണ്‍ ജോസഫിന്റെ പിതാവ് ചങ്ങനാശ്ശേരി മാടപ്പള്ളി ജോസഫ് ചിറയില്‍ തോമസ് (84) നിര്യാതനായി .വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ മറിയാമ്മ ജോസഫ്
ജെസീന ജോസഫ് (Late),ക്രിസ്റ്റീന ജോസഫ് (യുഎസ്എ),ജാക്‌സണ്‍ ജോസഫ് (യുകെ), ബ്ലെസന്‍ ജോസഫ് (കാനഡ)എന്നിവര്‍ മക്കളാണ്.