ചരമം

ജര്‍മനിയില്‍ യുവ മലയാളി അഭിഭാഷകന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

മ്യൂണിക്ക്: ജര്‍മനിയില്‍ യുവ മലയാളി അഭിഭാഷകന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. അഡ്വ. ഡാരന്‍ മാത്യു പുന്നന്‍ (30) ആണ് മ്യൂണിക്കില്‍ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണം. ഡാരന്‍ അടുത്തിടെയാണ് മ്യൂണിക്കില്‍ എത്തിയത്.


പിതാവ് തിരുവനന്തപുരം സ്വദേശി ഡോ.ജൂലിയസ് പുന്നന്‍. ബെംഗളൂരുവില്‍ നാരായണ ഹോസ്പിറ്റലില്‍ ഹൃദ്രോഗ വിദഗ്ധനാണ്. സഹോദരന്‍ ഡോ. ആരോണ്‍. ഒരു സഹോദരിയുണ്ട്. സംസ്കാരം പിന്നീട്.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions