അസോസിയേഷന്‍

ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ഗാനം 'അങ്ങ് ദൂരെ മാമലയില്‍ 'റിലീസ് ചെയ്തു


ലണ്ടന്‍ : ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല ക്രിസ്മസ് ഗാനങ്ങളില്‍ ഒന്നായ 'അങ്ങ് ദൂരെ മാമലയില്‍ 'എന്ന സൂപ്പര്‍ ഹിറ്റ് സോങ്ങ് റിലീസ് ചെയ്തു.

സ്വന്തം വീട്ടില്‍ തളര്‍ന്ന് കിടക്കുന്ന അച്ഛന്‍, കൂടെ ഒരുപാടു പ്രതിസന്ധികളും, എന്നിട്ടും വഴിയില്‍ വച്ചു വിറച്ചു നില്‍ക്കുന്ന ഒരു പാവം മനുഷ്യന്റെ ബുദ്ധിമുട്ട് കണ്ടപ്പോള്‍ എല്ലാം മറന്നു തനിക്കു ലഭിച്ച ക്രിസ്മസ് ഗിഫ്റ്റ് അയാള്‍ക്ക് കൊടുത്തു സഹായിക്കുന്ന, മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന ഒരു യു. കെ വിദ്യാര്‍ത്ഥിനിയുടെ കഥ പറയുമ്പോള്‍, സന്മനസ്സ് ഒള്ളവര്‍ക്ക് സമാധാനം എന്ന് മാലാഖമാര്‍ പാടിയ ആ ദിവ്യ വചനം ഏവര്‍ക്കും പുതു ജിവന്‍ പകര്‍ന്നു നല്‍കുന്ന കഥയും ചിത്രീകരിച്ചിരിക്കുന്നു.

ഷിജോ സെബാസ്റ്റ്യന്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നത് സനൂപ് ഹൃദയത്തിലും, ശിവപ്രിയ സുരേഷും ആണ്. കഥയുടെ തനിമ നഷ്ടംപ്പെടാതെ ക്യാമറയില്‍ പകര്‍ത്തിയത് ജയിബിന്‍ തോളത്താണ്, എഡിറ്റ് ചെയ്തു ഭംഗി ആക്കിയത് അനില്‍ പോള്‍ എന്നിവര്‍ ആണ്.

'അങ്ങ് ദൂരെ മാമലയില്‍ '

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions