അസോസിയേഷന്‍

കുട്ടികളെക്കൊണ്ട് കൈക്കുഞ്ഞുങ്ങളെ എടുപ്പിക്കാതിരിക്കുക; നഴ്‌സായ ആന്‍സിയുടെ കുഞ്ഞിന്റെ അവസ്ഥ വരാതിരിക്കട്ടെ

നഴ്‌സിംഗ് പഠിക്കുന്ന കാലത്തു ഇസ്രേയെലില്‍ ഈശോ നടന്ന സ്ഥലത്തുപോയി ജോലി ചെയ്യണം എന്നായിരുന്നു ആന്‍സിയുടെ ആഗ്രഹം. പക്ഷെ അവരുടെ എല്ലാ ആഗ്രഹങ്ങളും എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തകര്‍ന്നടിഞ്ഞു. വീട്ടില്‍ എത്തിയ ഒരു കുട്ടിക്ക് ആന്‍സിയുടെ ആറുമാസം പ്രായമായ കുട്ടിയെ കൈയില്‍ എടുക്കാന്‍ അനുവദിച്ചതാണ് അന്‍സിക്ക് പറ്റിയ അബദ്ധം. ആ കുട്ടിയുടെ കൈയില്‍ നിന്നും ആറുമാസമായ ആ കുട്ടി താഴെ വീഴുകയും തലച്ചോറിനു ക്ഷതം സംഭവിക്കുകയും ചെയ്തു.

അന്നുമുതല്‍ തുടങ്ങിയ ചികിത്സകൊണ്ട് സാമ്പത്തികമായി കുടുംബം തകര്‍ന്നു. ഒരു വിധം നല്ലൊരു മധ്യവര്‍ഗ കുടുംബമായിരുന്നു ആന്‍സി ജോര്‍ജിന്റേത്. കൃഷിയും കച്ചവടവുമായി ജീവിച്ച അവരുടെ എല്ലാം കുട്ടിയുടെ ചികിത്സക്ക് വേണ്ടി ചിലവഴിച്ചു. ഇപ്പോള്‍ ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാന്‍ നിവര്‍ത്തിയില്ല. കുട്ടിക്ക് ഇപ്പോള്‍ 8 വയസായി കിടന്ന കിടപ്പാണ് കുട്ടി ഒന്ന് എഴുന്നേറ്റിരിക്കുന്നതു കണ്ടിട്ട് ജോലിക്കു പോകണം എന്നാണ് അന്‍സിയുടെ ആഗ്രഹം ,രണ്ടു പെണ്‍മക്കളും ഭര്‍ത്താവും വല്യപ്പനും വല്യമ്മയും ഉള്‍ക്കോള്ളുന്നതാണ് അന്‍സിയുടെ കുടുംബം .

ആന്‍സി യുടെ അക്കൗണ്ട് നമ്പറും ഫോണ്‍ നമ്പറും ചുവടെ


Name. Ancy George

Account No. 337102120000640

IFSC code. UBlN 0533718

Phone number 00919526411535



  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions