യു.കെ.വാര്‍ത്തകള്‍

ഗുരുവായൂര്‍ സ്വദേശി ഫെയര്‍ഹാമിലെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു




ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഫെയര്‍ഹാം മലയാളി കുഴഞ്ഞു വീണു മരിച്ചു. പൂര്‍ണ ആരോഗ്യവാനായിരുന്ന കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി വിശ്രമിക്കവേ അസ്വസ്ഥത തോന്നുകയും പിന്നാലെ കുഴഞ്ഞു വീഴുകയും പിന്നാലെ മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാര്‍ ഗുരുവായൂര്‍ സ്വദേശിയാണ്.



ഒരു വര്‍ഷം മുമ്പാണ് കൃഷ്ണകുമാര്‍ യുകെയില്‍ എത്തിയത്. ഭാര്യ സൗമ്യ തൃശൂരുകാരിയാണ്. രണ്ടു മക്കളുണ്ട്.



കൃഷ്ണകുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions