കോട്ടയം: ഏറ്റുമാനൂര്‍ അടിച്ചിറയില്‍ വീടിനുളളില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തി. ഏറ്റുമാനൂര്‍ അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപമാണ് വീടിന്റെ് കിടപ്പുമുറയില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തിയത്. അടിച്ചിറ അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസ് (63) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങള്‍ക്ക് മുന്‍പാണ് മടങ്ങിയെത്തിയത്. സ്വയം കഴുത്ത് മുറിച്ച് ലൂക്കോസ് ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി