നാട്ടുവാര്‍ത്തകള്‍

കോക്‌പിറ്റില്‍ പുക; ബ്രിട്ടീഷ് എയര്‍വേസ് വിമാനം ഹീത്രുവില്‍ അടിയന്തരമായി ഇറക്കി


ലണ്ടന്‍: ലണ്ടനില്‍ നിന്നും ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനം അടിയന്തരമായി ഹീത്രു വിമാനത്താവളത്തിലിറക്കി. കോക്‌പിറ്റില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ്. പ്രദേശിക സമയം ഞായറാഴ്ച രാവിലെ 7.25 ഓടെയാണ് വിമാനം ഹീത്രുവില്‍ നിന്ന് പുറന്നുയര്‍ന്നത്. 10 മണിയോടെ പ്രാഗിലെത്തേണ്ടതായിരുന്നു വിമാനം.

വിമാനം പറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ വിമാനം തിരികെ ഹീത്രുവില്‍ ഇറക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് കാരണമെന്ന് ബ്രിട്ടീഷ് എയര്‍വേസ് വക്താവ് പ്രതികരിച്ചു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions