അസോസിയേഷന്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന് നവനേതൃതം

യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍( ലിമ) ശക്തമായ നവ നേതൃതം. ലിവര്‍പൂളില്‍ വച്ചു നടത്തപെട്ട ലിമയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചു ലിവര്‍പൂളിലെ സെബാസ്റ്റ്യന്‍ ജോസഫിനെ പ്രസിഡന്റ് ആയും ആതിര ശ്രീജിത്തിനെ സെക്രട്ടറി ആയും ലിമ പൊതുയോഗം തെരഞ്ഞെടുത്തു. ട്രഷററായി ജോയിമോന്‍ തോമസും പിആര്‍ഒ ആയി എല്‍ദോസ് സണ്ണിയും തുടരും.

പുതിയ തലമുറക്കാര്‍ക്കും, പഴയ തലമുറക്കാര്‍ക്കും, വനിതകള്‍ക്കും അര്‍ഹിക്കുന്ന പ്രധാന്യം നല്‍കിയാണ് ഇരുപത്തി നാലാമത്തെ വര്‍ഷത്തിലെ ലിമയുടെ പുതിയ കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തത്. ലിമയുടെ പുതിയ വൈസ് പ്രസിഡന്റ് ബ്ലെസ്സന്‍ രാജനും, ജോയിന്റ് സെക്രട്ടറി അനില്‍ ഹരിയും ആണ്. ആര്‍ട്‌സ് ക്ലബ് കോഓഡിനേറ്റര്‍സ് രജിത് രാജന്‍, ആതിര രാമകൃഷ്ണന്‍, ജിന്‍സി മോള്‍ ചാക്കോ. സ്‌പോര്‍ട്‌സ് കോഓഡിനേറ്റര്‍ ജോബി ദേവസ്യ ഓഡിറ്റര്‍ ജോസ് മാത്യു.

തിരഞ്ഞെടുക്കപെട്ട മറ്റ് കമ്മിറ്റി അംഗങ്ങള്‍

പൊന്നു രാഹുല്‍, അഖില്‍ റോബര്‍ട്ട്, അഭിലാഷ് നായര്‍, മനോജ് ജോസഫ്, റോണി വര്‍ഗീസ്, ജോയി അഗസ്തി, ജിനോയ് മാടന്‍, മാത്യു അലക്‌സാണ്ടര്‍, ഹരികുമാര്‍ ഗോപാലന്‍, സോജന്‍ തോമസ്.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions