ചരമം

ഈസ്റ്റ്ഹാമില്‍ കാന്‍സര്‍ ബാധിച്ചു വിടവാങ്ങിയ റെയ്‌സി ടോമിന് അന്ത്യാഞ്ജലി

യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി കാന്‍സറിനോട് പൊരുതി ഈസ്റ്റ്ഹാമില്‍ വിടവാങ്ങിയ റെയ്‌സി ടോമിന് അന്ത്യാഞ്ജലി. കെയററായി ജോലി ചെയ്തിരുന്ന റെയ്‌സി ഫെബ്രുവരി ഒന്നിനാണ് മരണമടഞ്ഞത്.

ഭര്‍ത്താവ് ടോം സ്റ്റാന്‍സിലാസിനും മക്കളായ സ്റ്റിവ് ടോം(ഒമ്പത്), സ്റ്റനില്‍ ടോം (ഒമ്പത്), സ്റ്റെഫാനി ടോം (ഒന്ന്‌) എന്നിവര്‍ക്കൊപ്പം ഈസ്റ്റ്ഹാമില്‍ താമസിച്ചു വരുകയായിരുന്നു റെയ്‌സി.


തിരുവനന്തപുരം വെട്ടുകാട് ഇടവകാംഗമാണ്. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions