അസോസിയേഷന്‍

മാഞ്ചസ്റ്റര്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം

യുകെയിലെ മാഞ്ചസ്റ്റര്‍ കേന്ദ്രികരിച്ച് പത്തൊന്‍പത് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ (TMA) 2024 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു.

ജോര്‍ജ് തോമസ്(പ്രസിഡന്റ്), സ്റ്റാന്‍ലി ജോണ്‍(സെക്രട്ടറി), ആദര്‍ശ് സോമന്‍(ട്രഷറര്‍), ഗ്രെയിസണ്‍ കുര്യാക്കോസ് (വൈസ് പ്രസിഡന്റ്),ബിബിന്‍ ബേബി(ജോയിന്റ് സെക്രട്ടറി) എന്നി പദവികളിലേക്കും ഡാലിയ ഡോണി,റ്റൈബി കുര്യാക്കോസ്,റോഷ്ണി സജിന്‍,സരിക ശ്രീകാന്ത് എന്നിവരെ പ്രാഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയിട്ടും ക്രിസ് കുര്യാക്കോസ്,അലിന സ്റ്റാന്‍ലി എന്നിവരെ യൂത്ത് കോര്‍ഡിനേറ്റേഴ്‌സ് ആയിട്ടുമാണ് തെരെഞ്ഞടുത്തത്.

കഴിഞ്ഞ പത്തൊന്‍പത് വര്‍ഷങ്ങളിലായി യുകെയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സംഘടനകള്‍ക്കായി ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകള്‍ നേടിയെടുത്തിട്ടുള്ള TMA ഈ വര്‍ഷവും അംഗങ്ങള്‍ക്കായി കലാ സാംസ്‌കാരിക മേഖലകളില്‍ നിരവധി നൂതന പരിപാടികള്‍ ആസൂത്രണം ചെയ്തതായി പ്രസിഡന്റ് ജോര്‍ജ് തോമസ് അറിയിച്ചു.

  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
  • ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions