ചെംസ്ഫോര്‍ഡ്: ചെംസ്ഫോര്‍ഡിലെ ആദ്യകാല കുടിയേറ്റ മലയാളികളില്‍ ഒരാളായ കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ (53) നിര്യാതനായി. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം എന്നാണ് വിവരം. ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നതാണ് പരേതന്റെ കുടുംബം.
ശവസംസ്‌കാര വിവരങ്ങള്‍ സംബന്ധിച്ച അറിവായിട്ടില്ല. ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുത്തിരിക്കുന്നതിനാല്‍ പിന്നീട് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.