അസോസിയേഷന്‍

വേള്‍ഡ് മലയാളി ഫെഡറേഷന്‍ - യുകെ 'കേരളീയം 2024'

ലണ്ടന്‍: ലോകമെമ്പാടുമുള്ള മലയാളികളുടെ കായികവും കലാപരവുമായ കഴിവുകളെ പരിപോക്ഷിപ്പിക്കുന്നതിനായി രൂപീകൃതമായ സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF). എല്ലാ ഭാഗത്തും വേരുകള്‍ ഊന്നി പടര്‍ന്നുപന്തലിച്ച WMF Ukയിലെ ശാഖയും വികസനത്തിന്റെ പാതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

WMF-UK അവതരിപ്പിക്കുന്ന 'കേരളീയം 2024' പരിപാടി മലയാളികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ക്കു വഴിതുറക്കുന്നു. വിവിധ പ്രായവിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി, എല്ലാ പ്രായക്കാല്‍ക്കും പങ്കാളി ആവാനുള്ള മികച്ച അവസരമാണ്.

എങ്ങനെ പങ്കെടുക്കാം:
താല്പര്യമുള്ളവരും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും ഈ ഗൂഗിള്‍ ഫോമുകള്‍ പൂരിപ്പിക്കേണ്ടതാണ്.

https://forms.gle/iGjssBXcELtMezbw5

പ്രായവിഭാഗങ്ങള്‍:
സബ് ജൂനിയര്‍: 5 മുതല്‍ 10 വയസ് വരെ,
ജൂനിയര്‍: 11 മുതല്‍ 17 വയസ് വരെ
സീനിയര്‍: 18 മുതര്‍ 25 വയസ് വരെ
സൂപര്‍ സീനിയര്‍: 25 വയസ്സിന് മുകളിര്‍

മത്സരങ്ങള്‍:
പെള്‍സില്‍ ഡ്രോയിംഗ്: 26 ഒക്ടോബര്‍ ശനിയാഴ്ച മുതല്‍ 31 ഒക്ടോബര്‍ വെള്ളിയാഴ്ച വരെ
വാട്ടര്‍ കളര്‍ പെയിന്റിംഗ്: 26 ഒക്ടോബര്‍ മുതല്‍ 31 ഒക്ടോബര്‍ വരെ
ഫോട്ടോഗ്രാഫി: 31 ഒക്ടോബര്‍ വെള്ളിയാഴ്ച
കവിതാ പാരായണം: 31 ഒക്ടോബര്‍ വെള്ളിയാഴ്ച

  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
  • ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions