അസോസിയേഷന്‍

യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍ : വിപുലമായ സംഘാടകസമിതി

പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ സമിതി. മത്സരാര്‍ത്ഥികളും കാണികളും ഏറെ ആവേശത്തോടെ വരവേറ്റ റീജിയണല്‍ കലാമേളകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ്, ദേശീയ കലാമേള സംഘാടക സമിതി ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്നത്. കൂടുതല്‍ മികച്ച കലാപ്രകടനങ്ങള്‍ കാഴ്ച വെയ്ക്കണമെന്ന ആവേശത്തില്‍ കൂടുതല്‍ മത്സരാര്‍ത്ഥികളും അവരെ പിന്തുണക്കാന്‍ കൂടുതല്‍ പ്രേക്ഷകരും ദേശീയ കലാമേളക്ക് എത്തുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇക്കുറിയും കടുത്ത മത്സരങ്ങളാകും കലാമേള വേദികളില്‍ ഉണ്ടാവുകയെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ ഈ വര്‍ഷത്തെ കലാമേള മറ്റേതൊരു വര്‍ഷത്തേക്കാളും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുക്മ.

യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം സ്ഥലത്ത്, കുതിരപ്പന്തയ മത്സരങ്ങള്‍ക്ക് പ്രശസ്തിയാര്‍ജിച്ചതുമായ ചെല്‍റ്റന്‍ഹാമിലാണ് ഈ വര്‍ഷത്തെ ദേശീയ കലാമേള സംഘടിപ്പിച്ചിരിക്കുന്നത്. ചെല്‍റ്റന്‍ഹാമിലെ ബിഷപ് ക്‌ളീവിലുള്ള പ്രശസ്തമായ ക്ലീവ് സ്‌കൂളിലാണ് ഇക്കുറിയും ദേശീയ കലാമേള അരങ്ങേറുന്നത്. കലാമേളയുടെ വിജയത്തിനായി ദേശീയ റീജിയണല്‍ ഭാരവാഹികളും അസോസിയേഷന്‍ പ്രവര്‍ത്തകരും യുക്മ സ്‌നേഹികളും അടങ്ങുന്ന വലിയൊരു നേതൃ നിര തന്നെ ഇതിനകം സജ്ജമായിക്കഴിഞ്ഞു. ദേശീയ മേളയുടെ നടത്തിപ്പിനായി താഴെ പറയുന്ന വിപുലമായ സംഘാടക സമിതിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു.


15 മത് യുക്മ ദേശീയ കലാമേള 2024 ഓര്‍ഗനൈസിംഗ് കമ്മിറ്റി:-

ചെയര്‍മാന്‍ - ഡോ. ബിജു പെരിങ്ങത്തറ

ചീഫ് കോര്‍ഡിനേറ്റര്‍ - കുര്യന്‍ ജോര്‍ജ്ജ്

ജനറല്‍ കണ്‍വീനര്‍ - ജയകുമാര്‍ നായര്‍

ഇവന്റ് ഓര്‍ഗനൈസര്‍ - അഡ്വ. എബി സെബാസ്റ്റ്യന്‍

ഫിനാന്‍സ് കണ്‍ട്രോള്‍ - ഡിക്‌സ് ജോര്‍ജ്ജ്, അബ്രാഹം പൊന്നുംപുരയിടം

വൈസ് ചെയര്‍മാന്‍മാര്‍ - ഷീജോ വര്‍ഗ്ഗീസ്സ്, ലീനുമോള്‍ ചാക്കോ, സുജു ജോസഫ്, ടിറ്റോതോമസ്

കോര്‍ഡിനേറ്റേഴ്‌സ് - പീറ്റര്‍ താണോലില്‍, സ്മിത തോട്ടം, സുനില്‍ ജോര്‍ജ്

ഓഫീസ് മാനേജ്‌മെന്റ് - മനോജ്കുമാര്‍ പിള്ള, ബൈജു തോമസ്, തോമസ് മാറാട്ടുകളം, ജിപ്‌സണ്‍ തോമസ്, സാജോ ജോസ്

പബ്‌ളിസിറ്റി & മീഡിയ മാനേജ്‌മെന്റ് - അലക്സ് വര്‍ഗീസ്, സജീഷ് ടോം, ജഗ്ഗി ജോസഫ്, ഷൈമോന്‍ തോട്ടുങ്കല്‍

കണ്‍വീനര്‍മാര്‍ - ഷാജി തോമസ്, സാജന്‍ സത്യന്‍, സണ്ണിമോന്‍ മത്തായി, അഡ്വ. ജാക്‌സണ്‍ തോമസ്, വര്‍ഗീസ് ഡാനിയല്‍, ജയ്‌സണ്‍ ചാക്കോച്ചന്‍, ബിജു പീറ്റര്‍, സുരേന്ദ്രന്‍ ആരക്കോട്ട്, ജോര്‍ജ്ജ് തോമസ്, ബിനോ ആന്റണി, ജിജോ മാധവപ്പിള്ളി, സന്തോഷ് ജോണ്‍, സണ്ണി ഡാനിയല്‍

ഓര്‍ഗനൈസേര്‍സ് - വര്‍ഗീസ് ജോണ്‍, വിജി കെ.പി, അബ്രാഹം ലൂക്കോസ്, ലിറ്റി ജിജോ, സലീന സജീവ്,

റിസപ്ഷന്‍ കമ്മിറ്റി - അമ്പിളി സെബാസ്റ്റ്യന്‍, ഫ്‌ലോറന്‍സ് ഫെലിക്‌സ്, ബീന സെന്‍സ്, സിനി ആന്റണി, സില്‍വി ജോസ്, മേഴ്സി ജേക്കബ്, സരിക അമ്പിളി, മനോജ് രവീന്ദ്രന്‍

എസ്റ്റേറ്റ് & ഫെസിലിറ്റി മാനേജ്‌മെന്റ് - ജോബിന്‍ ജോര്‍ജ്ജ്, ബെന്നി ജോസഫ്, പീറ്റര്‍ ജോസഫ്, ദേവലാല്‍ സഹദേവന്‍, സണ്ണി ലൂക്കോസ്, ബെന്നി അഗസ്റ്റിന്‍, ബിസ് പോള്‍ മണവാളന്‍, മനോജ് വേണുഗോപാല്‍

സോഫ്റ്റ് വെയര്‍ - ജോസ് പി.എം. (ജെ.എം.പി സോഫ്റ്റ് വെയര്‍)

അവതാരകര്‍ - അനില മാത്യു, അന്ന മാത്യു

അവാര്‍ഡ് കമ്മിറ്റി - അനില്‍ തോമസ്, അഡ്വ. ജോബി പുതുക്കുളങ്ങര, റോബി മേക്കര, ജേക്കബ്ബ് കളപ്പുരക്കല്‍, സനോജ് ജോസ്, രാജേഷ് രാജ്, ബിജു മൈക്കിള്‍, വര്‍ഗ്ഗീസ് ചെറിയാന്‍, സാജന്‍ പടിക്കമ്യാലില്‍, ജേക്കബ്ബ് കോയിപ്പള്ളി, ജോസ് കെ ആന്റണി

വോളണ്ടിയര്‍ മാനേജ്‌മെന്റ് - സിബു ജോസഫ്, ഷാജില്‍ തോമസ്, ലൂയിസ് മേച്ചേരി, ഡെന്നിസ് വറീത്, ജോണ്‍ വടക്കേമുറി, ജിജു യോവില്‍, ക്ളാര പീറ്റര്‍, ജോര്‍ജ് മാത്യു, സാംസന്‍ പോള്‍, സിയോസ് അഗസ്റ്റിന്‍, നിഷ കുര്യന്‍, ആനി കുര്യന്‍, ബിജോയ് വര്‍ഗ്ഗീസ്, സിബി മാത്യു, ഉമ്മന്‍ ജോണ്‍, റെജി തോമസ്, ജോബി തോമസ്, തങ്കച്ചന്‍ എബ്രഹാം, രാജന്‍ കുര്യന്‍, അരുണ്‍ പിള്ള,

ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്‌മെന്റ് - ജോയിസ് പള്ളിക്കമ്യാലില്‍ (മാഗ്നവിഷന്‍), രാജേഷ് നടേപ്പള്ളി, സാജു അത്താണി, അബിന്‍ ജോസ്, ജീവന്‍ കല്ലുംകമാക്കല്‍

മെഡിക്കല്‍ ടീം - ഡോ.ജ്യോതിഷ് ഗോവിന്ദന്‍ (ടീം ലീഡര്‍), ഡോ.ചന്ദര്‍ ഉദയരാജു, ഡോ. മായ ബിജു, ഡോ. രഞ്ജിത് രാജഗോപാല്‍, ഡോ. അഞ്ജു ഡാനിയല്‍, ഡോ.സുരേഷ് മേനോന്‍, ഡോ. പ്രിയ മേനോന്‍, സോണി കുര്യന്‍, ബൈജു ശ്രീനിവാസ്, ഡോ.തരുണ്‍ ശ്രീകുമാര്‍, ഐസക്ക് കുരുവിള, സോണിയ ലൂബി, ഷൈനി ബിജോയ്.

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions