സ്പിരിച്വല്‍

തിരുപ്പറവിയെ വരവേല്‍ക്കുവാന്‍ ബ്രിസ്റ്റോളില്‍ നിന്നും ക്രിസ്മസ് കരോള്‍ ഗാനം അണിയറയില്‍ ഒരുങ്ങുന്നു

ഈ ക്രിസ്തുമസ് കാലത്തിന്റെ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാനും തിരുപ്പറവിയെ വരവേല്‍ക്കുവാനുമായി ഒരു മനോഹര ക്രിസ്മസ് കരോള്‍ ഗാനം അണിയറയില്‍ ഒരുങ്ങുന്നു. യുകെയിലുള്ള ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയത്തിലെ അംഗങ്ങളായ സുനോജ് തോമസ് ആലഞ്ചേരിലും സജി മാത്യു കാഞ്ഞിരപ്പള്ളിലും' വരികള്‍ എഴുതി ചിട്ടപ്പെടുത്തിയ താഴ്‌വരയിലെ താരാട്ട് എന്ന മനോഹര കരോള്‍ ഗാനം ഈയാഴ്ച പുറത്തിറങ്ങും.

സീ കേരളം സരിഗമപ റിയാലിറ്റി പ്രോഗ്രാമിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗായകന്‍ ഭരത് സജികുമാര്‍ പാടി ആലപിച്ച് കലാഭവന്‍ രാജേഷ് കോട്ടയം ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ച ഈ മനോഹര ഗാനം രക്ഷകന്റെ ജനനം വിളിച്ചോതുന്ന ഈ പുണ്യ നാളുകളില്‍ മലയാളി മനസ്സുകളില്‍ തിരുപ്പിറവിയുടെ ആശംസകള്‍ നല്‍കുവാനായി എത്തും.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions