സതാംപ്ടണ്‍ മലയാളി ലിജിയുടെ മാതാവ് അങ്കമാലി തവളപ്പാറ പയ്യപ്പിള്ളി റോസി വര്‍ഗീസ്(74) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കള്‍: ലിജി(സതാംപ്ടണ്‍ ), പരേതയായ ലൈജി, ലിന്‍സി, ലിജോ മരുമക്കള്‍: സാലി(സതാംപ്ടണ്‍ ), ബിജോയി, സാലിജാ.