അസോസിയേഷന്‍

കെന്റിലെ ആഷ്‌ഫോര്‍ഡില്‍ വ്യത്യസ്തമായി ഒരു മലയാളി കട

'ഇംഗ്ലണ്ടിലെ പൂന്തോട്ടം' എന്നറിയപ്പെടുന്ന കെന്റിലെ ആഷ്‌ഫോര്‍ഡില്‍ കഴിഞ്ഞ 24 വര്‍ഷത്തെ സേവനപാരമ്പര്യവുമായി Costcutterഎന്ന ഏക മലയാളി സ്ഥാപനം മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായി നിലനില്‍ക്കുന്നു. മലയാളികള്‍ക്കുവേണ്ട 'ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ലഭിക്കും എന്നതാണ് ഈ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രതേകത .

കഴിഞ്ഞ ഒരു വര്‍ഷമായി Your choice express limited എന്ന കമ്പനിയാണ് പുതിയ മാനേജ്‌മന്റ്. ഇപ്പോള്‍ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന Lucky draw മാര്‍ച്ച് 30 നു ആഷ്‌ഫോര്‍ഡ് എംപി യും മലയാളിയുമായ സോജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. അതോടൊപ്പം തെരുവില്‍ വിശക്കുന്നവര്‍ക്കും ദാഹിക്കുന്നവര്‍ക്കും
ഒരു നേരത്തെ ആഹാരം എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഉത്‌ഘാടനവും സോജന്‍ ജോസഫ് എംപി നിര്‍വഹിച്ചു.

ജനിച്ച നാടും വീടും വിട്ടു ഒരു പ്രവാസിയായി കടന്നു വരുന്ന ഏതൊരാള്‍ക്കും ഒരു നാടന്‍ തനിമ നിലനിര്‍ത്തിയതുകൊണ്ടു മലയാളികളുടെ സ്വന്തം costcutter എന്ന വിശേഷണമാണ് ഈ സ്ഥാപനത്തിനുള്ളത്. ഈ Costcutter supermarket ല്‍ എല്ലാ വിധമായ international groceries, fresh fish, frozen meat and fish, Asian vegetables, Photocopying service, Paypoint,Royal mail Parcel service തുടങ്ങിയവയും ലഭ്യമാണ്. ഇതുവരെയുള്ള സഹകരണത്തിന് എല്ലാ കസ്റ്റമേഴ്‌സിനോടുള്ള നന്ദിയും YourChoiceExpressManagement ടീം അറിയിച്ചു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions