ചരമം

യുകെയിലെ ആദ്യകാല കുടിയേറ്റക്കാരി ചെല്ലമ്മ ശിവാനന്ദന്‍ നൂറാം വയസില്‍ അന്തരിച്ചു


യുകെയിലേക്കുള്ള ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും യുകെയിലെ സൗത്താളില്‍ താമസക്കാരിയുമായിരുന്ന ചെല്ലമ്മ ശിവാനന്ദന്‍(100) ഏപ്രില്‍ 19-ന് സ്വന്തം നാടായ മണമ്പൂരില്‍ (വര്‍ക്കല) മരണമടഞ്ഞു.

മക്കളും മരുമക്കളും

രാധാ ശിവാനന്ദന്‍ (പരേത)

രഘുവരന്‍ ശിവാനന്ദന്‍

ഭാസി ശിവനാടന്‍ (പരേതന്‍) യു.കെ

മണിലാല്‍ ശിവന്ദന്‍ (യുകെ)

ഷാജി ശിവന്ദന്‍ (യുകെ) (+447740098662 മൊബൈല്‍; +91 9633041255

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions