യു.കെ.വാര്‍ത്തകള്‍

സ്‌കൂളിന് പുറത്ത് 12 കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി; 14 വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായി

സെക്കന്‍ഡറി സ്‌കൂളിന് പുറത്തു വെച്ച് 12 കാരിയെ ബലാത്സംഗം ചെയ്തു എന്ന സംശയത്തില്‍ 14 വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. ഡോര്‍സെറ്റ്, ഡോര്‍ചെസ്റ്ററിലെ തോമസ് ഹാര്‍ഡി സ്‌കൂളിനു പുറത്തുള്ള ഒരു പുരയിടത്തില്‍ വെച്ച് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായിട്ടാണ് പരാതി. ഞായറാഴ്ച രാത്രി 7.45 ന് ആണ് പോലീസിന് വിവരം ലഭിച്ചത്. ഈ കുറ്റകൃത്യത്തിന് ഇരയായ പെണ്‍കുട്ടി അന്ന് രാവിലെയാണ് ഇവരെ കണ്ടുമുട്ടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറ്റകൃത്യം ചെയ്തു എന്ന സംശയത്തില്‍ രണ്ട് ആണ്‍കുട്ടികളെ വെയ്മൗത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. സംഭവം നടന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് പോലീസിന്റെ പരിശോധന തുടരുകയാണ്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions