സ്പിരിച്വല്‍

ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപോലീത്ത ജൂണ്‍ 14ന് കേംബ്രിഡ്ജില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കേംബ്രിഡ്ജ് മിഷന് ഇത് ചരിത്രം നിമിഷം. കേംബ്രിഡ്ജ് കേന്ദ്രമാക്കി പുതിയതായി രൂപീകൃതമായ സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ മിഷനില്‍ സഭയുടെ യുകെ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപോലീത്ത ജൂണ്‍ 14ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

ജൂണ്‍ 14, ശനിയാഴ്ച രാവിലെ 10:30 നെ കേംബ്രിഡ്ജിലെ സൌസ്റ്റണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് റോമന്‍ കത്തോലിക്കാ ദേവാലയ കവാടത്തില്‍ മിഷന്‍ അംഗങ്ങളുടെ ആഭിമുഖ്യത്തില്‍ പിതാവിനെ സ്വീകരിക്കും. തുടര്‍ന്ന് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന ശേഷം പൊതുസമ്മേളനം, സ്‌നേഹവിരുന്ന് തുടങ്ങിയവ നടത്തപ്പെടുന്നു. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.കുര്യാക്കോസ് തിരുവാലില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Pradeep Mathew : +44 7425 672720

Soji Pappachan: +44 7988 749646

Arun Varghese: +44 7867251967

  • ലണ്ടന്‍ ഹാരോയില്‍ കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച മുതല്‍
  • ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ 28ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions