ഇളങ്ങോയി നെടുന്പുറത്ത് എന്‍.വി. വര്‍ഗീസ് (73) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ തങ്കമ്മ ചങ്ങനാശേരി പാറക്കല്‍ കുടുംബാംഗം. മക്കള്‍: നീനാ (യുകെ), തോമസ് (അബുദാബി), സിസ്റ്റര്‍ മരിയ വര്‍ഗീസ് എംഎല്‍എഫ് (ചങ്ങനാശേരി), ട്വിങ്കിള്‍ (കാനഡ). മരുമകന്‍: ലിജോ വെള്ളക്കട (കാനഡ).