നാട്ടുവാര്‍ത്തകള്‍

ബ്രിസ്റ്റോള്‍ സര്‍വകലാശാല ഇന്ത്യയില്‍ ആദ്യത്തെ അന്താരാഷ്ട്ര കാമ്പസ് സ്ഥാപിക്കുന്നു

മുംബൈ: ബ്രിസ്റ്റോള്‍ സര്‍വകലാശാലയ്ക്ക് മുംബൈയില്‍ ആദ്യത്തെ അന്താരാഷ്ട്ര ക്യാമ്പസ് സ്ഥാപിക്കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യുജിസി) അനുമതിനല്‍കി. അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. വിദ്യാഭ്യാസമേഖലയിലുള്ള യുകെ-ഇന്ത്യ സഹകരണത്തിലെ ഒരു സുപ്രധാനചുവടുവെപ്പായി ഇതിനെ വിലയിരുത്തുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ സയന്‍സ്, ഫിന്‍ടെക് തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ അംഗീകാരം നേടിയ കോഴ്സുകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിസ്റ്റള്‍ സര്‍വകാലശാല വാഗ്ദാനംചെയ്യുന്നു.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനില്‍നിന്ന് ബ്രിസ്റ്റള്‍ സര്‍വകലാശാലയ്ക്ക് ക്യാംപസ് തുറക്കുന്നതിന് അനുമതി ലഭിച്ചത് വളരെ ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്നും ഇന്ത്യയില്‍ ക്യാംപസ് തുറക്കാന്‍ അനുമതി ലഭിച്ച ഏഴാമത്തെ ബ്രിട്ടീഷ് സര്‍വകലാശാലയാണ് ഇതെന്നും ഇന്ത്യയിലെ യുകെ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ക്രിസ്റ്റീന സ്‌കോട്ട് പറഞ്ഞു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions