സിനിമ

നടന്‍ അജ്‌മല്‍ അമീറിന്റെ പേരില്‍ സെക്സ് വോയിസ് ചാറ്റ് പുറത്ത്

മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ നടന്‍ അജ്‌മല്‍ അമീറിന്റെ പേരില്‍ സെക്സ് വോയിസ് ചാറ്റ് പുറത്ത് വന്നതോടെ ആരാധകര്‍ ഞെട്ടലിലാണ്.

എന്റെ കാസറ്റ് എന്ന് പറയുന്ന ഒരു Instagram പേജിലൂടെയാണ് അജ്‌മല്‍ അമീറിന്റെതെന്ന വീഡിയോ കോള്‍ പുറത്ത് വന്നിരിക്കുന്നത്. സെക്‌സ് വോയീസില്‍ അജ്‌മലിന്റെ മുഖവും കാണിക്കുന്നുണ്ട്. പെണ്‍കുട്ടി തന്റെ കല്യാണം കഴിഞ്ഞതല്ലെ എന്ന് ചോദിക്കുമ്പോള്‍ അതൊന്നും താന്‍ അറിയണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്‌മല്‍ പറയുന്നുണ്ട്. വാട്‌സാപ്പ് കോള്‍ റെക്കോഡ് ചെയ്തിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അജ്‌മല്‍ സംസാരിക്കുമ്പോള്‍ തനിക്ക് ഭാര്യയുള്ളതല്ലെയെന്ന് പെണ്‍കുട്ടി ചോദിക്കുന്നുണ്ട്, എന്നാല്‍ ഓഡിയോ ക്ലിപ്പ് പൂര്‍ണമായും പുറത്ത് വന്നിട്ടില്ല. ഇരുവരും സമ്മതത്തോടെ നടത്തിയ ഫോണ്‍ സംഭാഷണമാണെന്നാണ് സൈബറിടങ്ങളിലെ പ്രതികരണം. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ അജ്‌മല്‍ ഇന്‍സ്‌റ്റാഗ്രാം പേജിലെ കമന്റ് ബോക്സ് ഓഫ് ചെയ്‌തിരിക്കുകയാണ്. വിഷയത്തില്‍ അജ്‌മല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2007 ല്‍ ഇറങ്ങിയ പ്രണയ കാലം എന്ന ചിത്രത്തിലൂടെയാണ് അജ്‌മല്‍ ശ്രദ്ധേയനാവുന്നത്.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions