സ്പിരിച്വല്‍

യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം

യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറം നേതാക്കളെ ഒക്ടോബര്‍ മാസം 11 നു കൂടിയ പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. 2016 ല്‍ യു കെ യില്‍ സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ രൂപതയുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവരുന്ന കൂദാശ മുടക്കലും ,ഭീഷണിയും , കാനോന്‍ നിയമത്തെ തെറ്ററായി വിവക്ഷിച്ചുകൊണ്ട് ലാറ്റിന്‍ പള്ളിയില്‍ നടത്തുന്ന കൂദാശകള്‍ തടയുന്നതിന് വേണ്ടി ലെറ്റര്‍ അയക്കുക എന്നി ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്നതിനും വിശ്വാസികളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടിയാണു ഫോറം രൂപീകരിച്ചിരിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.

സംഘടനയുടെ പ്രസിഡണ്ട് ആയി ടോമി സെബാസ്‌റ്യന്‍ (ചെംസ്ഫോര്‍ഡ്) തിരഞ്ഞെടുത്തു വൈസ് പ്രസിഡണ്ട് ആയി ദീപ ക്രൂസും (ഹാര്‍ലോ), സെക്രട്ടറിയായി സജി തോമസ് (പീറ്റര്‍ബ്രോ), ജോയിന്റ് സെക്രട്ടറി നാന്‍സി ജിമ്മി (സൗത്ത് എന്റ് ഓണ്‍ സീ) ,കമ്മറ്റി അഗംങ്ങളായി ജോ മുരിക്കന്‍ , (മില്‍ട്ടണ്‍ കെയിന്‍സ് )ബിന്ദു ജോസഫ്, (ലണ്ടന്‍ )ബിനു മാത്യു , (ഐല്‍സ് ഫോര്‍ഡ്) സിബി തോമസ് ,(സണ്ടര്‍ലന്‍ഡ് )ഡാരന്‍ സിബി (ബോള്‍ട്ടന്‍ )എന്നവരെ ഒക്ടോബര്‍ മാസം പതിനൊന്നാം തിയതികൂടിയ പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു.


  • ലണ്ടന്‍ ഹാരോയില്‍ കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച മുതല്‍
  • ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ 28ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions