സിനിമ

മോഹന്‍ലാലിന്റെ പാന്‍ ഇന്ത‍്യന്‍ ചിത്രം 'വൃഷഭ' റീലിസ് തീയതി പ്രഖ‍്യാപിച്ചു


മോഹന്‍ലാല്‍ നായകനായെത്തുന തെലുങ്ക്- മലയാളം ചിത്രം വൃഷഭയുടെ റിലീസ് തീയതി പ്രഖ‍്യാപിച്ചു. കന്നഡ സംവിധായകനായ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ക്രിസ്മസ് ദിനമായ ഡിസംബര്‍ 25നാണ് തിയെറ്ററിലെത്തുക. റിലീസ് തീയതി പ്രഖ‍്യാപിച്ചതിനു പിന്നാലെ ഒരു മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്.

കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ചേര്‍ന്ന് ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്‌ത കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. എല്ലാ തലമുറകളെയും ആവേശം കൊള്ളിക്കാന്‍ കഴിയുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നേരത്തെ നവംബര്‍ 7ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീയതി മാറ്റുകയായിരുന്നു.

  • വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹന്‍ലാല്‍
  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions