ചരമം

ലെസ്റ്റര്‍ മലയാളി മരണമടഞ്ഞു

ലെസ്റ്റര്‍ മലയാളി സമൂഹത്തിന് വേദന നല്കി ഒരു വിയോഗ വാര്‍ത്ത കൂടി. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി അംഗം ആയ മനോജ് മാത്യു(52) ആണ് അകാലത്തില്‍ വിട പറഞ്ഞത്. കരുനാഗപ്പള്ളി തഴവ ,സ്വദേശിയാണ്.

ലെസ്റ്റര്‍ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഇടവകാഗംങ്ങള്‍ ആണ് മനോജ് മാത്യവും കുടുബവും. ബിന്‍സി മാത്യുവാണ് ഭാര്യ.

ലെസ്റ്ററിലെ മലയാളി അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന മനോജ് മാത്യുവിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ലെസ്റ്ററിലെ മലയാളി സമൂഹം. പൊതുദര്‍ശനത്തിന്റെയും സംസ്കാരത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

  • ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി
  • സൗത്താംപ്ടണില്‍ മലയാളിയുവാവ് മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ താമസിച്ചിരുന്ന പിറവം സ്വദേശി മിജു ജോര്‍ജ് നിര്യാതനായി
  • യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു; വേര്‍പാട് മാമോദീസ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം
  • ജീസിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി; ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും
  • മകനൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായി യുകെയിലെത്തിയ കാസര്‍ഗോഡ്‌ സ്വദേശി അന്തരിച്ചു
  • മലയാളി യുവാവ് യുകെയില്‍ കാറപകടത്തില്‍ മരിച്ചു
  • റെക്‌സാമിലെ ടിന്റു മാത്യുവിന്റ സംസ്‌കാരം 23 ന്
  • പ്രതീഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
  • മലയാളി യുവാവ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസ്ഥലത്ത് മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions