സ്പിരിച്വല്‍

ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി


യുകെയിലെ അതിമനോഹരവും വിസ്മയങ്ങള്‍ തീര്‍ത്തതുമായ ബേത്‌ലഹേം നെ അനുസ്മരിക്കുന്ന പുല്‍ക്കൂട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ, ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ അണിഞ്ഞൊരുങ്ങി . പ്രത്യകമായി അണിയിച്ചൊരുക്കിയ ഈ പുല്‍ക്കൂട് കാണാന്‍ നിരവധി ആളുകള്‍ എത്തിച്ചേരുന്നു. രണ്ടു മാസത്തോളം എടുത്തു ഈ പുല്‍ക്കൂടിന്റെ പണി പൂര്‍ത്തിയാക്കാന്‍ .

ഇതിന്റെ പിറകില്‍ നിരവധി ഇടവക ജനങളുടെ നിര്‍ലോഭമായ കഠിനാധ്വാനം ഉണ്ട്. ഇതിനു മുന്‍കൈ എടുത്ത ലിവര്‍പൂളിലെ തന്നെ ഗായകനും കലാകാരനുമായ ടിസ്റ്റോ ജോസഫിന്റെ നേതൃത്വത്തില്‍ ഷെബിന്‍സ് ഐസക്, ബോബി മുക്കാടന്‍, ലോറന്‍സ്, ജിബിന്‍ , ജോബിന്‍ തുടങ്ങിയവരും പങ്കു വഹിച്ചു ഈ മനോഹരമായ പുല്‍ക്കൂട് പൂര്‍ത്തിയാക്കാന്‍.ഇടവക വികാരി . ഫാ ജെയിംസ് കോഴിമലയുടെ സഹായവും ഒപ്പം ഉണ്ടായിരുന്നു. പള്ളിയിലെ കൈക്കാരന്‍മാരായ ജിനോ പി, സിബി ജോര്‍ജ് . നോബിള്‍, ശ്രീജു തുടങ്ങിയവരും പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു .

  • ലണ്ടന്‍ ഹാരോയില്‍ കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച മുതല്‍
  • ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ 28ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions