യു.കെ.വാര്‍ത്തകള്‍

വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ 15000 കോടി പൗണ്ടിന്റെ സര്‍ക്കാര്‍ ധന സഹായം

യുകെയിലെ വീടുകളില്‍ ഊര്‍ജ ബില്ലുകള്‍ കുറയ്ക്കാന്‍ സോളാര്‍ പാനലുകളും മറ്റ് ഹരിത സാങ്കേതിക വിദ്യകളും സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 15000 കോടി പൗണ്ട് ധന സഹായം പ്രഖ്യാപിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്താകെ വീടുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ആയിരക്കണക്കിന് പൗണ്ടുകളുടെ സഹായം ഓരോ വീടുകള്‍ക്കും ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

വോം ഹോംസ് പ്ലാനെന്ന പദ്ധതിയിലുള്ള വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍, ഊര്‍ജ്ജക്ഷമ ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കും. ഇന്ധന ചെലവ് ഉയരവേ സാധാരണ കുടുംബങ്ങള്‍ക്ക് ആശ്വാസമാകും നടപടി. വീടുകളില്‍ പാനലുകള്‍ സ്ഥാപിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പത്തുലക്ഷം പേരെ ഇന്ധന പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുകയും പരിസ്ഥിതി സംരക്ഷിതമായ മാറ്റങ്ങള്‍ ഉറപ്പുവരുത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions