ചരമം

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി മരണമടഞ്ഞു


നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളിയുടെ മരണവാര്‍ത്ത. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമില്‍ താമസിച്ചിരുന്ന ജോമോന്‍ മാത്യു(50) ആണ് വിടവാങ്ങിയത്. നാട്ടില്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് രാജപുരം സ്വദേശിയാണ്.

ആന്‍ട്രിമില്‍ ഭാര്യ ബിന്ദുവിനും മൂന്നു മക്കള്‍ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ജോമോന്റെ വേര്‍പാടില്‍ തകര്‍ന്നിരിക്കുന്ന ബിന്ദുവിനും മക്കള്‍ക്കും താങ്ങായി മലയാളി സമൂഹം ഒപ്പമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions