ചരമം

തൈറോയ്ഡിന് ചികിത്സയിലിരിക്കെ കാന്‍സര്‍ സ്ഥിരീകരിച്ചു; മലയാളി വിടവാങ്ങി

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡൗണ്‍പാട്രിക്കില്‍ താമസിച്ചു വന്നിരുന്ന ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്ന വര്‍ഗീസ് അട്ടാശ്ശേരില്‍ (തങ്കച്ചന്‍-59 ) മരണത്തിന് കീഴടങ്ങി. ബെല്‍ഫാസ്റ്റിലെ സിറ്റി ഹോസ്പിറ്റലില്‍ വച്ച് ഇന്നലെ ഉച്ചക്ക് 1:15 ന് ആയിരുന്നു അന്ത്യം.

പരേതന്‍ തൈറോയ്ഡ് സംബന്ധമായ ചികിത്സയിലിരിക്കുമ്പോളായിരുന്നു കാന്‍സര്‍ സ്ഥിരീകരിച്ചത്. ഭാര്യ റീന തൃശൂര്‍ പട്ടിക്കാട് ചെറുവള്ളി കുടുംബാംഗമാണ്. മൂന്ന് പെണ്മക്കളാണ് (ഡയാന, ആഷ്ലിന്‍, ഐറിന്‍) പരേതനുള്ളത്.

സംസ്‌കാര ശുശ്രൂഷകള്‍ ഡൗണ്‍പട്രിക്കില്‍ വെച്ചു പിന്നീട് നടത്തപ്പെടും.

  • ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി
  • സൗത്താംപ്ടണില്‍ മലയാളിയുവാവ് മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ താമസിച്ചിരുന്ന പിറവം സ്വദേശി മിജു ജോര്‍ജ് നിര്യാതനായി
  • യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു; വേര്‍പാട് മാമോദീസ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം
  • ജീസിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി; ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും
  • മകനൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായി യുകെയിലെത്തിയ കാസര്‍ഗോഡ്‌ സ്വദേശി അന്തരിച്ചു
  • മലയാളി യുവാവ് യുകെയില്‍ കാറപകടത്തില്‍ മരിച്ചു
  • റെക്‌സാമിലെ ടിന്റു മാത്യുവിന്റ സംസ്‌കാരം 23 ന്
  • പ്രതീഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
  • മലയാളി യുവാവ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസ്ഥലത്ത് മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions