ചരമം

ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

ക്രോയ്ഡോണ്‍ മലയാളിയും വര്‍ക്കല സ്വദേശിയുമായ മുരളീധരന്‍ നായര്‍ (61) അന്തരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഉറക്കത്തില്‍ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. ജോലിക്ക് പോകാനായി വിളിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ക്കല സ്വദേശിയായ മുരളീധരന്‍ നായര്‍ കഴിഞ്ഞ 35 വര്‍ഷമായി യുകെയില്‍ സ്ഥിരതാമസക്കാരനാണ്. മിച്ചത്തുള്ള പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മൃതദേഹം നിലവില്‍ ക്രോയ്ഡോണിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മക്കള്‍: ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  • ഓക്സ്ഫോര്‍ഡ് മലയാളി ഹൃദയാഘാതം മൂലം മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions