ചരമം

ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി

ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ റെക്‌സാമിലെ മലയാളി നഴ്‌സ് യാത്രയായി. പാലക്കാട് സ്വദേശിനിയും വേങ്ങമലയില്‍ കുടുംബാംഗവുമായ ടിന്റു മാത്യു(35)വാണ് മരണത്തിന് കീഴടങ്ങിയത്. സിംഗിള്‍ മദറായിരുന്ന ടിന്റു ഏകമകനായ ആരോണ്‍ എന്ന അഞ്ചു വയസുകാരനെ നാട്ടില്‍ പ്രിയപ്പെട്ടവരെ ഏല്‍പ്പിച്ചാണ് യുകെയിലേക്ക് ജോലിക്കെത്തിയത്. ഇപ്പോള്‍ ടിന്റുവിന്റെ മരണവാര്‍ത്തയറിഞ്ഞ് കണ്ണീര്‍ക്കടലിലാണ് കുടുംബം ഒന്നടങ്കം.

റെക്‌സാം ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു ടിന്റു. ആദ്യമെത്തിയ കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തയായ ടിന്റു പുതിയ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ chuവെച്ച് നടക്കവേയാണ് വീണ്ടും രോഗമെത്തിയത്. അതേസമയം, ടിന്റുവിന്റെ സംസ്‌കാരം യുകെയില്‍ തന്നെയാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അമ്മയെ അവസാന നോക്കുകാണാന്‍ കുഞ്ഞിനെ ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions