സിനിമ

വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്

നടി തൃഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങളെക്കുറുച്ചും ഭാര്യ സംഗീത സോണലിംഗവുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചും പ്രതികരിച്ച് നടനും തമിമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. തിരുനെല്‍വേലിയില്‍ നടന്ന റാലിക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികളാണ് സമീപകാലത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് വിജയ് ആരോപിക്കുന്നത്.

വിജയ്‌യെ കുറ്റപ്പെടുത്താനല്ലാതെ എതിരാളികള്‍ക്ക് മറ്റൊന്നും അറിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. എതിരാളികള്‍ തന്റെ വ്യക്തിജീവിതം ലക്ഷ്യം വെക്കാന്‍ തുടങ്ങിയിട്ടും താന്‍ മുന്നോട്ട് പോയി. അതും വിജയിക്കാതിരുന്നതോടെ അവര്‍ കാത്തിരുന്ന് തെരഞ്ഞെടുപ്പിന് 30 ദിവസം മുന്‍പ് എന്നോട് അടുപ്പമുള്ളവരെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തി. അതും വിജയിച്ചില്ല. എത്ര പരീക്ഷണങ്ങളും വേദനകളും തന്റെമേല്‍ പതിപ്പിച്ചാലും തന്നെ ജനങ്ങളില്‍ നിന്ന് അകറ്റാന്‍ കഴിയില്ലെന്നും വിജയ് പറഞ്ഞു.

  • ചക്കുളത്തുകാവില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷ് ശിവനും
  • ടിനി ടോമിനെതിരെ പരാതി നല്‍കി നടി അന്‍സിബ ഹസന്‍
  • ഒരാഴ്ചകൊണ്ട് 200 കോടി ക്ലബില്‍ ദൃശ്യം 3; ലോകയുടെ റെക്കോര്‍ഡ് വീഴുമെന്ന് റിപ്പോര്‍ട്ടുകള്‍
  • അപകീര്‍ത്തികരമായ കഥകള്‍; കുക്കു പരമേശ്വരന് എതിരെ പരാതി നല്‍കി 'അമ്മ'യിലെ ജീവനക്കാരി
  • സെക്രട്ടറിയടക്കം നാലുപേര്‍ക്ക് 'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസ്
  • പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അത്ര നാണക്കേട്- അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണം- മല്ലിക സുകുമാരന്‍
  • ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി; നീന കുറുപ്പ്
  • 'അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചു'; ടിനി ടോമിനെതിരെ അന്‍സിബ
  • റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
  • കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു-കൂവിയവര്‍ക്കെതിരെ നടി റിനി ആന്‍ ജോര്‍ജ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions