യു.കെ.വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാലും ബ്രിട്ടനില്‍ ജീവിതച്ചെലവ് ഉയരും

ഇറാന്‍ സംഘര്‍ഷത്തിലെ വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാലും ബ്രിട്ടനിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ജീവിതച്ചെലവ് നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. സംഘര്‍ഷം ആരംഭിച്ച സമയത്തേക്കാള്‍ ഡീസല്‍ ലിറ്ററിന് ശരാശരി 48 പെന്‍സ് കൂടുതലാണ് ഇപ്പോഴത്തെ വില. മിഡില്‍ ഈസ്റ്റിലെ പോരാട്ടം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി അറിയിച്ചതിന് പിന്നാലെ പമ്പ് എണ്ണവിലകള്‍ അതിവേഗത്തില്‍ ഉയരുന്നത് നിര്‍ത്തുന്നത് ഡ്രൈവര്‍മാര്‍ക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല കാര്യമാണെന്ന് മോട്ടോറിംഗ് ഗ്രൂപ്പുകള്‍ അഭിപ്രായപ്പെട്ടു.

എണ്ണയും ഗ്യാസും വില കൂടുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനാല്‍ കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന പണപ്പെരുപ്പം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്നതിന് കപ്പലുകള്‍ക്ക് പണം ഈടാക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവുമായി കരാറിനായി ആലോചിക്കുന്നുണ്ട്. സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി സൗദി അറേബ്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന് മുമ്പുള്ള ആശ്വാസം പ്രകടിപ്പിച്ചു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions