ചരമം

മലയാളി യുവാവ് യുകെയില്‍ കാറപകടത്തില്‍ മരിച്ചു

യുകെയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി മലയാളി യുവാവ് കാറപകടത്തില്‍ മരിച്ചു. ഇംഗ്ലണ്ടിലെ ബെക്‌സിലില്‍ താമസിച്ചിരുന്ന മലയാളി യുവാവ് ബെന്‍ഹര്‍ ബെര്‍ണാഡ് (33) ആണ് വിടവാങ്ങിയത്.

ശനിയാഴ്ചയായിരുന്നു അപകടം. തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് ഇടവകാംഗമാണ് ബെന്‍ഹര്‍. ഇപ്പോള്‍ പി.എസ്.ഡബ്ല്യു. വിസയിലായിരുന്നു ബെന്‍ഹര്‍. ബെക്സില്‍, ഈസ്റ്റ് സസ്സെക്സിലായിരുന്നു താമസം

പഠനത്തിനായി ബ്രിട്ടനിലെത്തിയ ബെന്‍ഹറിന്റെ അപ്രതീക്ഷിത വേര്‍പാട് ബ്രിട്ടനിലെ മലയാളി മലയാളി സമൂഹത്തെയും വെട്ടുകാട് നിവാസികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സംസ്കാരം അടക്കമുള്ള മറ്റു വിവരങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions