ചരമം

മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു

ബ്രിട്ടീഷ് ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി യുകെയില്‍ അന്തരിച്ചു. കോട്ടയം കളരിക്കല്‍ കുടുംബാംഗമായ ഡോ പ്രേമി മാത്യു(74)വാണ് മരിച്ചത്.

എവരത്തു കിഴക്കേതില്‍ മംഗലപ്പള്ളിയില്‍ പരേതനായ ഡോ പ്രകാശ് മാത്യുവാണ് ഭര്‍ത്താവ്.

മക്കള്‍ ഡോ പ്രിയ ജോര്‍ജ്, ഡോ അന്ന മാത്യു.

മരുമക്കള്‍ ; പ്രൊഫ. ഡോ ജേക്കബ് ജോര്‍ജ്, ഡാമിയന്‍ ചീമ

സംസ്‌കാരം പിന്നീട്.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions