സ്പിരിച്വല്‍

മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച

മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച AFCM ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ REV FR XAVIER KHAN VATTAYIL നയിക്കുന്നു.

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ABBOT HUGH ALAN ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കുന്നു.

ഇംഗ്ലണ്ടില്‍ ഏറ്റവും അറിയപ്പെടുന്ന WORSHIP BAND - വണ്‍ ഹോപ്പ്- ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഒപ്പം നൂറുകണക്കിന് യുവതി യുവാക്കള്‍ ഒത്തുചേരുന്ന AWAKENING CHOR TEAMയുവതി യുവാക്കള്‍ക്കും യുവ ദമ്പതികള്‍ക്കും വേണ്ടി ഫ്രീ രജിസ്ട്രേഷന്‍ ആരംഭിച്ചു.

5 മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകള്‍

ആയിരങ്ങള്‍ പങ്കെടുക്കുന്ന ഗ്രേറ്റ് Awakening കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
https://bookwhen.com/afcmuk/e/ev-sgfly-20260801080000

യുകെയും യൂറോപ്പിനും ഏറെ അനുഗ്രഹമായി മാറുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് കോച്ചുകള്‍ അറേഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്.

രാവിലെ 9 മുതല്‍ വൈകുന്നേരം 4 30 വരെ ആണ് ശുശ്രൂഷ .ഉണ്ടായിരിക്കുന്നതാണ് .കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും വേണ്ടി വട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന ശക്തമായ സൗഖ്യ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

അത്ഭുതകരമായ രോഗശാന്തികളും മാനസാന്തരങ്ങളും അത്ഭുതങ്ങളും ആത്മീയ ഉണര്‍വുകളും സംഭവിക്കുവാന്‍ കഴിഞ്ഞ 100 ദിവസമായി AFVM UK ശുശ്രൂഷകര്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയാണ്


https://youtu.be/vXCBSF45kz8?is=2p2ghhRlIoj5BzjU


https://youtu.be/9fgJ2ZRfz9Q?feature=shared


https://youtube.com/shorts/fd-A6BurWqU?is=_geRGP7MrcfTVJnz

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  • എയില്‍സ്‌ഫോര്‍ഡില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിസാന്ദ്രമായി
  • ലണ്ടനില്‍ രാമായണ മാസചരണം 25ന് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസ പൂജ 18ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions