ചരമം

മകളുടെ പ്രസവ സഹായത്തിനായി എത്തിയ കോട്ടയം സ്വദേശിനി ബ്രിസ്റ്റോളില്‍ മരിച്ചു

മകളുടെ പ്രസവ സഹായത്തിനായി നാട്ടില്‍ നിന്ന് എത്തിയ അമ്മക്ക് മരണം. ബ്രിസ്റ്റോളിലാണ് മലയാളി സമൂഹത്തിന് വേദന ഉണ്ടായ മരണ വാര്‍ത്ത ഉണ്ടായിരിക്കുന്നത്. മകളുടെ പ്രസവത്തെ തുടര്‍ന്ന് സഹായത്തിനായി എത്തിയ കോട്ടയം സ്വദേശിനായാണ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്. 58 കാരിയായ മേഴ്‌സി സിറിയക് ആണ് മരിച്ചത്.

യുകെയില്‍ എത്തി ഒരാഴ്ച്ച പിന്നിടും മുമ്പാണ് കോട്ടയം സ്വദേശിനിക്ക് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കുളിക്കാനായി ബാത്‌റൂമില്‍ കയറിയപ്പോള്‍ തെന്നി വീണാണ് മരണമെന്നാണ് ആദ്യ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കോട്ടയം മേമുറി മൂലേപ്പറമ്പില്‍ കുടുംബാംഗമാണ്.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

  • യുകെയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ചെല്ലപ്പന്‍ നടരാജന്‍ വിട വാങ്ങി
  • ജോയ്‌സിന്റെ പൊതുദര്‍ശനം ഞായറാഴ്ച ഹാര്‍ലോയില്‍; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മലയാളി സമൂഹം
  • രണ്ട് മാസം മുമ്പ് യുകെയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു
  • പോര്‍ച്ചുഗലില്‍ മലയാളി യുവാവ് ഹീറ്റര്‍ പൊട്ടിത്തെറിച്ച് മരിച്ചു; അപകടം ഉറങ്ങിക്കിടക്കവേ
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് റോസ്‌മേരി വിടവാങ്ങി
  • മരങ്ങാട്ടുപ്പിള്ളി കുന്നത്ത് റോസമ്മ മാത്യുവിന്റെ സംസ്‌കാരം ശനിയാഴ്ച
  • ബ്ലാക്ക്പൂളിലെ ജെയിംസ് മാത്യുവിന് ജന്മനാട്ടില്‍ അന്ത്യനിദ്ര
  • ബെല്‍ഫാസ്റ്റ് മലയാളികള്‍ക്ക് വേദനയായി രാജശ്രീയുടെ വിയോഗം; വിടപറഞ്ഞത് കാന്‍സറിനോട് പൊരുതി
  • യുകെയിലെത്തിയിട്ടു ഒന്നരവര്‍ഷം; ബ്ലാക് പൂളിലെ ജയിംസ് മാത്യുവിന്റെ വേര്‍പാടിന്റെ വേദനയില്‍ മലയാളി സമൂഹം
  • സറേയിലെ നഴ്സിങ് വിദ്യാര്‍ഥിനി നന്ദനയുടെ ആകസ്മിക വേര്‍പാടില്‍ തകര്‍ന്നു വീട്ടുകാരും സുഹൃത്തുക്കളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions